Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടൗൺ മലിനീകരണം: ...

ടൗൺ മലിനീകരണം: പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
കുറ്റ്യാടി: ടൗണിലെ മാലിന്യനിർമാർജനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ സമിതി ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് നടത്തി. പ്രഫ. വി. കുഞ്ഞബ്ദുല്ല ഉദ്ഘടാനം ചെയ്തു. എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. മൊയ്തു കണ്ണങ്കോടൻ, വി.പി. ജമാൽ, പി.പി. ആലിക്കുട്ടി, ഡൽഹി കേളപ്പൻ, ടി. മമ്മൂട്ടി, ടി. നാസർ, പി. അബ്ദുൽമജീദ്, എ.കെ. വിജീഷ്, സുബൈർ ഗദ്ദാഫി, എൻ.പി. നാരായണി ടീച്ചർ വി.പി. ഫൗസിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story