Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളപ്പൊക്കം;...

വെള്ളപ്പൊക്കം; വീടുകൾക്കും വീട്ടുപകരണങ്ങൾക്കും വൻ നാശനഷ്​ടം

text_fields
bookmark_border
വെള്ളം കയറി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം ഫറോക്ക്: കനത്ത മഴയെ തുടർന്ന് വെള്ളംകയറി വീടുകളും വീട്ടുപകരണങ്ങളും നശിച്ചു. വെള്ളം ഒഴിഞ്ഞ വീടുകളിൽ ചളിയും മറ്റും അടിഞ്ഞുകൂടി ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. പാത്രങ്ങളടക്കം മിക്കവയും ചളിപുരണ്ട നിലയിലാണ്. കിണറുകളിൽ വെള്ളം കയറി മലിനമായി. മോട്ടോറുകളും നശിച്ചു. ഓരോ വീട്ടിലും ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെള്ളം കയറി നശിച്ച വീടുകളിൽ പലതിനും പുതിയ വീട്ടിലേക്ക് ഒരുക്കുന്നപോലെയുള്ള സാധന സാമഗ്രികൾ ഒരുക്കേണ്ടി വരും. photo: ferok10.jpg ferok11.jpg വെള്ളംകയറി നശിച്ച ഗൃഹോപകരണങ്ങൾ
Show Full Article
TAGS:LOCAL NEWS 
Next Story