Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 5:14 AM GMT Updated On
date_range 19 Aug 2018 5:14 AM GMTദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന ജീവനക്കാരന് സസ്പെൻഷൻ
text_fieldsbookmark_border
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന ജീവനക്കാരന് സസ്പെൻഷൻ താമരശ്ശേരി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ തയാറാവാതിരുന്ന താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസിലെ ഡ്രൈവര്‍ അസഫ് അലിയെ ജില്ല സപ്ലൈ ഓഫിസര്‍ സസ്പെൻഡ് ചെയ്തു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള യാത്രക്ക് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറുടെ വാഹനം ഓടിക്കുന്നതിന് ആവശ്യപ്പെട്ട ദിവസങ്ങളില്‍ ഹാജരായിെല്ലന്ന പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story