Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടിൽ അകപ്പെട്ട...

വീട്ടിൽ അകപ്പെട്ട 70കാരിയെ രക്ഷിച്ചു

text_fields
bookmark_border
കോഴിക്കോട്: വെള്ളത്തിൽ മുങ്ങിയ വീട്ടിൽ മൂന്നു ദിവസമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്ന 70കാരിയെ ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് രക്ഷിച്ചു. കക്കോടി പാലത്തിനു സമീപം കല്ലുവെട്ടുകുഴിയിൽ ബാലകൃഷ്ണ​െൻറ ഭാര്യ സൗദാമിനിയെയാണ് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിയിൽ വെള്ളത്താൽ ചുറ്റപ്പെട്ട കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു ഇവരെന്ന് സുരക്ഷ പ്രവർത്തകർ പറഞ്ഞു. വേങ്ങേരി ചെക്ക് പോസ്റ്റിന് സമീപത്തെ വീട്ടിൽനിന്ന് ഗർഭിണിയെയും തോണിയിൽ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story