Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിൽ തേക്ക് വീണ്...

കാറ്റിൽ തേക്ക് വീണ് വീട് തകർന്നു

text_fields
bookmark_border
കൊടുവള്ളി: ചൊവ്വാഴ്ച വൈകീട്ട് നാലോടെ വീശിയടിച്ച ശക്തമായ കാറ്റിൽ തേക്ക് വീണ് വീട് തകർന്നു. ചുണ്ടപ്പുറം കല്ലുവീട്ടിൽ വേണുഗോപാലി​െൻറ വീടിനു മുകളിലാണ് തേക്ക് വീണത്. ഓട്, പട്ടിക, കഴുക്കോൽ എന്നിവ നശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story