Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവധുവി​െൻറ വീട്...

വധുവി​െൻറ വീട് വെള്ളത്തിലായി വിവാഹദിനം മാറ്റിവെച്ചു

text_fields
bookmark_border
മുക്കം: വധുവി​െൻറ വീട് വെള്ളത്തിലായതിനാൽ വിവാഹദിനം മാറ്റിവച്ചു. കാരമൂല ചുണ്ടക്കമണ്ണിൽ രാജേന്ദ്ര​െൻറ മകൾ അപർണ രാജും കാരാട് കിഴക്കേക്കരപ്പുറായ് സോമ​െൻറ മകൻ അഖിൽ സോമനും തമ്മിലുള്ള വിവാഹദിനമാണ് മാറ്റിയത്. 18ന് സുഹൃദ് സൽകാരവും 19ന് വിവാഹവും നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം ഇവ മാറ്റിെവച്ചതായാണ് ബന്ധുക്കൾ അറിയിച്ചത്. വധുവി​െൻറ വീട് മൂന്നു ദിവസമായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story