Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണൽവയൽ പാലവും...

മണൽവയൽ പാലവും അപ്രോച്ച് റോഡും തകർന്നു

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണൽവയൽ വള്ള്യാട് പാലവും അപ്രോച്ച് റോഡും തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് പാലവും റോഡും തകർന്നത്. ഇരുകരയിലുമുള്ള വീടുകളിലും വെള്ളം കയറി. നാട്ടുകാർ താൽക്കാലികമായി നിർമിച്ച നടപ്പാലത്തിലൂടെയാണ് ആളുകൾ പുറംലോകവുമായി ബന്ധപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story