Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:05 AM GMT Updated On
date_range 2018-08-18T10:35:58+05:30ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ: വൈദ്യുതി വിതരണം തടസ്സപ്പെട്ടു
text_fieldsപെരുമണ്ണ: വെള്ളം കയറി ട്രാൻസ്ഫോർമറുകൾ അപകട നിലയിലായത് വൈദ്യുതിബന്ധം താറുമാറാക്കി. പെരുമണ്ണ വൈദ്യുതി സെക്ഷന് കീഴിൽ പത്തോളം ട്രാൻസ്ഫോർമറുകളാണ് വെള്ളത്തിലായത്. മുണ്ട്പാലം, കീഴ്പാടം ഭാഗങ്ങളിൽ മൂന്നുദിവസമായി വൈദ്യുതിയില്ല. നിരവധി വൈദ്യുതി തൂണുകൾ പൊട്ടിവീണിട്ടുണ്ട്.
Next Story