Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്ഷാപ്രവര്‍ത്തനത്തിന് ...

രക്ഷാപ്രവര്‍ത്തനത്തിന് 1077 ല്‍ വിളിക്കാം

text_fields
bookmark_border
കോഴിക്കോട്: അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള നമ്പര്‍: 1077. കുടുങ്ങിക്കിടക്കുന്നവരില്‍ മൊബൈല്‍ ഉള്ളവരെക്കൊണ്ട് ഈ നമ്പരില്‍ വിളിപ്പിക്കണം. ഇതില്‍നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും. കക്കയം ഡാമി​െൻറ ഷട്ടറുകള്‍ ഉയര്‍ത്തും കോഴിക്കോട്: കക്കയം ഡാമി​െൻറ ഷട്ടറുകള്‍ നാലടി ആയി ഉയര്‍ത്തും. കുറ്റ്യാടി പുഴയുടെ തീരദേശ വാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്‌സിക്യുട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story