Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:23 AM GMT Updated On
date_range 2018-08-17T10:53:59+05:30മതിലിടിഞ്ഞു വീട് തകര്‍ന്നു
text_fieldsതാമരശ്ശേരി: മതിലിടിഞ്ഞു വീട് തകര്‍ന്നു. ആവിലോറ വഴിക്കടവ് മുഴിപ്പുറത്ത്പൊയില് ജാബിറിെൻറ വീടാണ് മതിലിടിഞ്ഞുതകര്ന്നത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. വീടിനു പിന്‍വശത്തെ മതില് ഇടിഞ്ഞു വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. വീട്ടുമുറ്റത്തെ കിണറും ഇടിഞ്ഞുനികന്ന നിലയിലാണ്. മാസങ്ങള്‍ക്കു മുമ്പാണ് പണി പൂര്‍ത്തീകരിച്ച് ജാബിറിെൻറ കുടുംബം ഈ വീട്ടിലേക്ക് താമസം മാറ്റിയത്.
Next Story