Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറി മാലിന്യം...

ക്വാറി മാലിന്യം തോട്ടിലേക്ക്​ തള്ളുന്നു

text_fields
bookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് ഭാഗത്തെ ക്വാറി- ക്രഷർ-എം.സാൻഡ് യൂനിറ്റുകളിൽനിന്ന് മാലിന്യം പന്നിമുക്ക് തോട്ടിലേക്ക് തള്ളുന്നതായി പരാതി. മലവെള്ളപ്പാച്ചിലിൽ മാലിന്യം പന്നിമുക്ക്, ആക്കോട്ടുചാൽ, ആനയാംകുന്ന്, മാന്ദ്ര പ്രദേശങ്ങളിലൂടെ ഒഴുകി കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടുകയാണ്. ഇത് കൃഷിനാശത്തിനും കാരണമാകുന്നു. ക്വാറികൾ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് കാരശ്ശേരി ഗ്രാമപഞ്ചായത്തി​െൻറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story