Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉമർ ഖാലിദിനെതിരെ...

ഉമർ ഖാലിദിനെതിരെ വധശ്രമം: ശക്തമായി പ്രതിഷേധിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കോഴിക്കോട്: ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ഉമർ ഖാലിദിനുനേരെ നടന്ന വധശ്രമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി പ്രസ്താവനയിൽ പറഞ്ഞു. ഉമർ ഖാലിദിനെതിരെ വധശ്രമം ഞെട്ടിപ്പിക്കുന്നത് -എസ്.ഡി.പി.െഎ കോഴിക്കോട്: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയൻ നേതാവ് ഉമര്‍ ഖാലിദിനെതിരെ നടന്ന വധശ്രമം ഞെട്ടലുളവാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയിൽ പറഞ്ഞു. മോദി ഭരണത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സജീവമായവരുടെ ജീവന്‍ അപകടത്തിലാണെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story