Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:38 AM GMT Updated On
date_range 14 Aug 2018 5:38 AM GMTജില്ല അത്ലറ്റിക്സ് അസോസിയേഷൻ അംഗത്വം നൽകുന്നു
text_fieldsbookmark_border
കോഴിക്കോട്: ജില്ല ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് സെപ്റ്റംബർ രണ്ടാം വാരവും, ക്രോസ്കൺഡ്രി ചാമ്പ്യൻഷിപ്പും ജില്ല മിനി പ്രമോഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും നവംബർ മാസത്തിലും നടത്തും. കായികതാരങ്ങളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അത്ലറ്റിക്സ് അസാസിയേഷൻ അംഗത്വം നൽകുന്നു. താൽപര്യമുള്ളവർ ഇൗമാസം 20ന് മുമ്പായി ലഭിക്കത്തക്ക വിധം അവരുടെ െലറ്റർപാഡിൽ അപേക്ഷ വി.കെ. തങ്കച്ചൻ, ജില്ല സെക്രട്ടറി, അത്ലറ്റിക്സ് അസോസിയേഷൻ, കക്കാട്, പി.ഒ, പുതുപ്പാടി, 673586 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9895545929.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story