Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:35 AM GMT Updated On
date_range 14 Aug 2018 5:35 AM GMTഹരിനാരായണനെ അനുസ്മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കഴിഞ്ഞദിവസം അന്തരിച്ച വാദ്യകലാകാരൻ ഹരിനാരായണനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. ലളിതകല അക്കാദമി ആർട്ട് ഗാലറി പരിസരത്ത് നടന്ന അനുസ്മരണത്തിൽ പി.ടി. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. നവീൻരാജ്, മധു മാസ്റ്റർ, എ. നന്ദകുമാർ, എം. നന്ദകുമാർ, ബീരാൻ കൽപ്പുറത്ത്, ഡോ. വിജയഗോപാൽ, സുനിൽ അശോകപുരം, ടി.വി. ബാലൻ, സലാം വെള്ളയിൽ, സജിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story