Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി ടി.പി....

മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും

text_fields
bookmark_border
കോഴിക്കോട്: വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ 15ന് രാവിലെ 8.30ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം.
Show Full Article
TAGS:LOCAL NEWS 
Next Story