Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടിനുൾപ്പെടെ...

വയനാടിനുൾപ്പെടെ പ്രത്യേക പാക്കേജ്​ വേണം -ജനാധിപത്യ രാഷ്​ട്രീയ സഭ

text_fields
bookmark_border
കോഴിക്കോട്: പ്രളയ ദുരന്തം നേരിടുന്ന വയനാട് ഉൾപ്പെടെ ജില്ലകൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം. പ്രസിഡൻറ് സി.കെ. ജാനു, ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ, സെക്രട്ടറിമാരായ എം.കെ. വേണുഗോപാലൻ, പ്രദീപ് കുന്നുകര, പ്രസീത അഴീക്കോട്, പ്രകാശൻ മോറായി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story