Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എരഞ്ഞിപ്പാലം ആശീർവാദ് ലോൺസ്: 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ഉദ്ഘാടനം -രമേശ് ചെന്നിത്തല -4.00 ടാേഗാർ സ​െൻറിനറി ഹാൾ: കലയുടെ പ്രതിമാസ പരിപാടി 'നീലനിശീഥിനി' -6.00 നളന്ദ ഒാഡിറ്റോറിയം: എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ, ആര്യാടൻ ഷൗക്കത്ത് -3.00 പാവമണി റോഡ് സിറ്റി പൊലീസ് കോൺഫറൻസ് ഹാൾ: യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഒാഫ് എക്സ് സർവിസ്മെൻ ട്രെയിനിങ് ക്യാമ്പ് -10.00 ടൗൺഹാൾ: ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി പ്രഭാഷണം -ഡോ. വിജു കൃഷ്ണൻ, എം.ജെ. ശ്രീചിത്രൻ -രാവിലെ 10.00, ജോസി ജോസഫ് -2.00, ആർ.ബി. ശ്രീകുമാർ -4.00 ആർട്ട് ഗാലറി: ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി പ്രഭാഷണം: കൽപറ്റ നാരായണൻ -10.00, പി.കെ. ഫിറോസ് -2.00, വി.ആർ. സുധീഷ് -4.00 ടൗൺഹാൾ: ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി സമാപനത്തോടനുബന്ധിച്ച് നാടകം, 'നാടാകാന്തം ജീവിതം'-7.00 കോർട്ട് റോഡ് അഡ്വ. കെ.എം. കാദിരിയുെട ഒാഫിസ്: റെസിഡൻറ്സ് അപക്സ് കൗൺസിൽ കോഴിക്കോട് ജില്ല കമ്മിറ്റി യോഗം-6.00 നളന്ദ ഓഡിറ്റോറിയം: രാഘവൻ അത്തോളിയുടെ ചിത്രപ്രദർശനം -4.00 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: പൂർണ പുസ്തകമേള -10.00 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: ഒലിവ് പുസ്തകമേള -10.00 മാവൂർറോഡ് ദേശാഭിമാനി ബുക്ഹൗസ്: ചിന്ത പുസ്തകോത്സവം -10.00 കോംട്രസ്റ്റ് ഗ്രൗണ്ട്: ഒാണം-ബക്രീദ് ഹാൻഡ്ലൂം എക്സ്പോ -10.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള -10.00 മിഠായിതെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം: ഒാണം-ബക്രീദ് ഖാദിമേള -10.00 സിവിൽ സ്േറ്റഷനു സമീപം ഗാന്ധി ആശ്രമം: ഒാണം-ബക്രീദ് ഖാദി മേള -10.00 ചെറൂട്ടിറോഡ് ജില്ല ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദി മേള -10.00 പുതിയററോഡ് സഭ സ്കൂളിന് സമീപം: കയർഫെഡ് ഒാണം മേള-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story