Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകങ്ങൾ പ്രകാശനം...

പുസ്തകങ്ങൾ പ്രകാശനം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: കവയിത്രി സെക്കീന ഓമശ്ശേരിയുടെ 'മരുഭൂമരങ്ങൾ', കവിയും എഴുത്തുകാരനുമായ സലാം പനച്ചമൂടി​െൻറ 'സലാമി​െൻറ വിലാപങ്ങൾ' എന്നീ കാവ്യ . അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.എ. ഖാദർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ ഗാനരചയിതാവ് രാജീവ് ആലുങ്കൽ, പവിത്രൻ തീക്കുനി, ഇഞ്ചക്കാട് ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ സിനിമാ- ടി.വി താരം രാജൻ ഞെക്കാട്, ഷംസു പൂമ, കുറത്തിയാടൻ പ്രദീപ്, സുഗതപ്രമോദ്, സുമോദ് പരുമല, എം.എ. ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. പ്രകാശന ചടങ്ങിന് മുന്നോടിയായി കവിയരങ്ങും നാടകരചയിതാവ് ജയപ്രകാശ് കുളൂരി​െൻറ 'ഈഗോ ബാലൻ' എന്ന ലഘു നാടകവും സിനിമാതാരം ദിനേശൻ എരഞ്ഞിക്കൽ വേദിയിൽ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഗഫൂർ പൂമക്കോത്ത് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story