Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്ഷിതാക്കൾക്ക് ...

രക്ഷിതാക്കൾക്ക് ചരിത്രാന്വേഷണ ചുമർപത്രിക മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
ഫറോക്ക്: ഫറോക്ക് ഗവ. വെൽെഫയർ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി രക്ഷിതാക്കൾക്ക് ചരിത്രാന്വേഷണ ചുമർപത്രിക മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യ ലബ്ധി വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രമാണ് ചുമർപത്രികയിൽ ഉൾപ്പെടുത്തിയത്. സ്കൂളിൽ നടന്ന ചടങ്ങ് പ്രധാന അധ്യാപകൻ സി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.പി. ദേവീപ്രസാദ്, ലാലി എസ്. ദാസ്, മാതൃസംഗമം ചെയർപേഴ്സൻ തസ്വീന തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story