Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിൽ വീട്​ തകർന്നു

മഴയിൽ വീട്​ തകർന്നു

text_fields
bookmark_border
ബേപ്പൂർ: അരക്കിണറിന് സമീപം വിജിത് തിയറ്ററിന് പടിഞ്ഞാറ് ഒരുമ റെസി. അസോസിയേഷനിൽ താമസിക്കുന്ന നൂഞ്ഞിയിൽ പ്രദീപ​െൻറ വീട് മഴയിൽ തകർന്നു. ഞായറാഴ്ച അർധരാത്രിയാണ് ഒാടിട്ട മേൽക്കൂരയും ഒരുഭാഗത്തെ ചുമരും തകർന്നത്. പ്രദീപനും ഭാര്യയും മകളും അമ്മയും ഇറങ്ങി ഒാടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ബേപ്പൂർ വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ചു. mathottom veed നൂഞ്ഞിയിൽ പ്രദീപ​െൻറ വീട് തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story