Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:17 AM GMT Updated On
date_range 2018-08-13T11:47:51+05:30ഉരുൾപൊട്ടൽ മേഖലയിലെ കൃഷിനാശം വിലയിരുത്തി
text_fieldsഈങ്ങാപ്പുഴ: ഉരുൾപൊട്ടൽ നടന്ന കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് പ്രദേശങ്ങളിലെ കൃഷിനാശം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.ടി. ലീനയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശത്തെ കൃഷിനാശം അടിയന്തരമായി പരിശോധിച്ച് ആനുകൂല്യം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പുതുപ്പാടി കൃഷി ഓഫിസറെ ചുമതലപ്പെടുത്തി.
Next Story