Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:17 AM GMT Updated On
date_range 13 Aug 2018 6:17 AM GMTക്യാമ്പുകളില്‍ സഹായമെത്തിച്ച് വ്യാപാരികള്‍
text_fieldsbookmark_border
എകരൂല്‍: വയനാട് ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി വ്യാപാരി വ്യവസായി ഏകോപനസമിതി എകരൂല്‍ യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ വിഭവസമാഹരണം നടത്തി. ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വാഹനത്തില്‍ വയനാട്ടിലേക്ക് അയച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.പി. മുഹമ്മദ്ഹാജി, സെക്രട്ടറി ഗിരീഷ് ഗാലക്സി, കെ. നാരായണന് നായർ, ടി.വി. ബാബു, ടി.കെ. സലിം, വി.പി. ഷംസുദ്ദീൻ, ഉമ്മര്‍ പെരുമയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story