Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:57 AM GMT Updated On
date_range 13 Aug 2018 5:57 AM GMTകൊയിലാണ്ടി നഗരസഭ രജതജൂബിലി ആഘോഷം തുടങ്ങി
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭയുടെ രജത ജൂബിലി തുടങ്ങി. മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. ദാസന് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് കെ. സത്യന്, മുന്‍ എം.എല്‍.എ പി. വിശ്വന്, വൈസ് ചെയര്പേഴ്സൻ വി.കെ. പത്മിനി, വായനാരി രാമകൃഷ്ണന്, വി.വി. സുധാകരൻ, വായനാരി വിനോദ്, ഇ.കെ. അജിത്, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, തഹസില്‍ദാര്‍ എ. പ്രേമന്, താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിന്‍ബാബു, സി.ഐ. കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന് സോളമന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story