Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യപരിശോധന ക്യാമ്പ്

വൈദ്യപരിശോധന ക്യാമ്പ്

text_fields
bookmark_border
മാവൂർ: ബുദ്ധിപരിമിതിയുള്ള കുട്ടികൾക്ക് ബി.ആർ.സി സംഘടിപ്പിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഹയാഷ് ടീനോത്ത് പരിശോധന നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എൻ. അജയകുമാർ, ഐ.ഇ.ഡി.സി ഇൻചാർജ് മുഹമ്മദ് മുട്ടത്ത്, റിസോഴ്സ് അധ്യാപകരായ ഷീജ പി. പാറമ്മൽ, സമീന പി. ചെറൂപ്പ, സുലൈഖ, വി. റൈഹാനത്ത്, സലീല, മുബീന, റജ്മത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്ലസ്റ്റർ റിസോഴ്സ് സ​െൻറർ കോഒാഡിനേറ്റർമാരായ എം.ടി. സലീം, ഷൈജി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story