Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെറ്റായ പ്രചാരണം...

തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും -പൊലീസ്​

text_fields
bookmark_border
കൽപറ്റ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെ സംബന്ധിച്ച് വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും മറ്റും വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ പൊലീസ് നിരീക്ഷിച്ചുവരുന്നുണ്ടെന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story