Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:44 AM GMT Updated On
date_range 2018-08-12T11:14:59+05:30മുഖ്യമന്ത്രിയുടെ സന്ദർശനം: ടൈം ലൈൻ
text_fieldsരാവിലെ 10.20: സുൽത്താൻ ബത്തേരിയിൽ ഹെലികോപ്ടറിൽ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും റോഡുമാർഗം കൽപറ്റയിലേക്ക് 11.05: കൽപറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരുമായി സംസാരിക്കുന്നു 11.35: കൽപറ്റ കലക്ടറേറ്റിലെ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ അവലോകന യോഗത്തിൽ പങ്കെടുക്കുന്നു ഉച്ച 12.15: റോഡുമാർഗം സുൽത്താൻ ബത്തേരിയിലേക്ക് മടക്കം 12.45: ഹെലികോപ്ടറിൽ കോഴിക്കോട്ടേക്ക്
Next Story