Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:35 AM GMT Updated On
date_range 2018-08-12T11:05:57+05:30ദുരന്തബാധിത പ്രദേശങ്ങളിൽ ഫ്രീഡം സ്ക്വയര്‍ മാറ്റിവെക്കും
text_fieldsകോഴിക്കോട്: ആഗസ്റ്റ് 15ന് സംസ്ഥാന വ്യാപകമായി സോളിഡാരിറ്റി നടത്താനിരുന്ന ഫ്രീഡം സ്ക്വയര്‍ പരിപാടികള്‍ ദുരന്തബാധിത പ്രദേശങ്ങളിൽ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അറിയിച്ചു.
Next Story