Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:35 AM GMT Updated On
date_range 2018-08-12T11:05:57+05:30ഡിഗ്രി സീറ്റ് ഒഴിവ്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജിൽ ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ജിയോളജി എന്നീ ബിരുദ കോഴ്സുകളിൽ മാനേജ്മെൻറ്, എസ്.സി/എസ്.ടി സംവരണ സീറ്റ് ഒഴിവ്. എസ്.സി/എസ്.ടിയുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തെ പരിഗണിക്കും. കമ്പ്യൂട്ടർ സയൻസ്, ജെനറ്റിക്സ് കോഴ്സിന് ഇൗഴവ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ് 13ന് രാവിലെ 11 മണിക്ക് മുമ്പായി ക്യാപ് െഎ.ഡി സഹിതം കോളജിൽ റിപ്പോർട്ട് ചെയ്യണം. യൂനിവേഴ്സിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. ഫോൺ: 9745 8650 39, 0495 2323 195. www.awhspecialcollege.info
Next Story