Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുലയൂട്ടൽ വാരാചരണം...

മുലയൂട്ടൽ വാരാചരണം സമാപിച്ചു

text_fields
bookmark_border
photo Kdy-5 Koduvally Block .jpg മുലയൂട്ടൽ വാരാചരണത്തി​െൻറ കൊടുവള്ളി ബ്ലോക്ക്തല സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്യുന്നു കൊടുവള്ളി: മുലയൂട്ടൽ വാരാചരണത്തി​െൻറ കൊടുവള്ളി ബ്ലോക്ക്തല സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിൽ വരുന്ന അമ്മമാർക്കായി സജ്ജീകരിച്ച മുലയൂട്ടൽ കേന്ദ്രത്തി​െൻറ ഉദ്ഘാടനവും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ലീലാമ്മ ജോസ്, മൈമൂന ഹംസ, ഒതയോത്ത് അഷ്റഫ്, എ.പി. ഉൈസൻ, അലിയ്യി, രാധാമണി, പി.കെ. മൊയ്തീൻ ഹാജി, ബീന ജോർജ്, സി.ടി. വനജ, റംല, ബി.ഡി.ഒ കെ. മാധവൻ തുടങ്ങിയവർ സംസാരിച്ചു. സി.സി.പി.ഒ. പൗളി ജോസഫ് സ്വാഗതവും സൂപ്പർവൈസർ ശ്രീജ നന്ദിയും പറഞ്ഞു. അമ്മമാർക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ മടവൂർ പഞ്ചായത്ത് ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story