Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 12-8-18

text_fields
bookmark_border
ടൗൺ ഹാൾ: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ജനാധിപത്യത്തി​െൻറ എഴുത്ത് പ്രഭാഷണം ഉദയപ്രകാശ്-10.00, ടീസ്റ്റ സെറ്റൽവാദ് -4.00, നാടകങ്ങൾ-6.00 സാംസ്കാരിക നിലയം: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കവിതയും പ്രതിനിധാനവും തമിഴ്കവി സൽമ -2.00 അക്കാദമി ആർട്ട് ഗാലറി: സംഘചിത്ര-ശിൽപ പ്രദർശനം-11.00 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: പൂർണ ഓണം-ബക്രീദ് പുസ്തകമേള-10.00 പാറോപ്പടി സിൽവർ ഹിൽസ് എച്ച്.എസ്.എസ്: അഖില കേരള ഇൻറർസ്കൂൾ ബാസ്കറ്റ് ബാൾ ക്വാർട്ടർ ഫൈനൽ ടൂർണമ​െൻറ്-6.00 എം.എസ്.എസ് ഓഡിറ്റോറിയം: മുസ്‌ലിം സർവിസ് സൊസൈറ്റി ഉത്തരമേഖല കമ്മറ്റി- 9.30 മാനാഞ്ചിറ ഡി.ടി.പി.സി ഓഫിസിനു സമീപം: ഒലിവ് പുസ്തക മേള-10.00 മാവൂർ റോഡ് ദേശാഭിമാനി ബുക്ക് ഹൗസ്: ചിന്ത പുസ്തകോത്സവം-10.00 എം.എസ്.എസ് ഓഡിറ്റോറിയം: എം.എസ്.എസ്.സി.എൻ അഹമ്മദ് മൗലവി അവാർഡ് ദാനം -4.30 നളന്ദ ഓഡിറ്റോറിയം: സാധുജന പരിഷത്ത് സംസ്ഥാന നേതൃയോഗം -12.00 കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാൾ: എളമരം കരീം എം.പിക്ക് സ്വീകരണം -12.00 എരഞ്ഞിക്കൽ വോയ്‌സ് അമ്പലപ്പടി ഹാൾ: എൽ.പി വിഭാഗം വിദ്യാർഥികൾക്ക് സ്വാതന്ത്ര്യസമര സൂപ്പർ പ്രശ്‌നോത്തരി -9.00 പുതിയങ്ങാടി-കുണ്ടൂപ്പറമ്പ് സി.വി.എൻ കളരിക്ക് സമീപം: ഗ്രീൻ വെജിറ്റബ്ൾ കർഷകസംഘം പ്രവൃത്തി ഉദ്ഘാടനം -10.30 ജെ.ഡി.ടി ഇസ്‌ലാം പോളിടെക്നിക് ഹാൾ: പ്രവാസി സൗഹൃദ സംഗമവും വിദ്യാർഥികളെ ആദരിക്കലും-3.00 മിഠായിതെരുവ് ഖാദിഗ്രാമോദ്യോഗ് എമ്പോറിയം: ഒാണം ബക്രീദ് ഖാദിമേള -10.00 നികർത്തിൽ ചേംബേഴ്സ്: യോഗനിദ്ര വർക്ക്ഷോപ്- 08.00 ഇരുവള്ളൂർ കോറോത്തുപൊയിൻ ജ്ഞാനോദയം വായനശാല ഹാൾ: കാർഷികോത്സവ സ്വാഗതസംഘ രൂപവത്കരണ യോഗം -6.00 നളന്ദ ഓഡിറ്റോറിയം: കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം-10.00 കോട്ടൂളി: യുവധാര കോട്ടൂളിയുടെ നേതൃത്വത്തിൽ പുനർനിർമിച്ച സരോജിനി അമ്മയുടെ വീടി​െൻറ താക്കോൽ കൈമാറ്റം -4.30 അളകാപുരി ഗസ്റ്റ് ഹൗസ്‌: മലബാർ ഫുഡ് േപ്രാഡക്ട്സ് ഡീലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി -3.30 സ്പോർട്സ് കൗൺസിൽ ഹാൾ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ജില്ല വനിത കൺവെൻഷനും സെമിനാറും സി.കെ. ജാനു-2.00 ദേവീസഹായം വായനശാല ഹാൾ: ഫിലിം ഫെസ്റ്റിവെൽ -10.00 ചാലപ്പുറം സിറ്റി ബാങ്ക് ഓഡിറ്റോറിയം: കേരള കോഓപറേറ്റിവ് വർക്കേസ്‌ ഫെഡറേഷൻ 30ാം വാർഷിക സമ്മേളനം -10.00 നളന്ദ ഓഡിറ്റോറിയം: ഹിന്ദുസേന കോഴിക്കോട് ജില്ല കൺെവൻഷൻ -2.00 സിറ്റി ഹൗസ്‌: മലബാർ ഐ.ടി ഡീലേഴ്സ് അസോസിയേഷൻ ഐ.ടി ഫെസ്റ്റ് -10.00 ടൗൺഹാളിന് മുൻവശം തൈക്കാട്ട് ഗ്രൗണ്ട്: വ്യവസായ വാണിജ്യ വകുപ്പ് ഒാണം-ബക്രീദ് ഹാൻഡ്ലും എക്സ്പോ -9.00 സിവിൽ സ്റ്റേഷനു സമീപം ഗാന്ധി ആശ്രമം: ഒാണം-ബക്രീദ് ഖാദി മേള -10.00 ചെറൂട്ടി റോഡ് ജില്ല ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദി മേള-10.00 നളന്ദ ഓഡിറ്റോറിയം: രാഘവൻ അത്തോളിയുടെ ചിത്രപ്രദർശനം-4.00 വടകര മാണിയൂർ ഹൈസഎകൂളിന് സമീപം: മൗലവി മുസ്‌തഫ കാശിഫിയുടെ പ്രഭാഷണം-7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story