Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോപണം...

ആരോപണം അടിസ്ഥാനരഹിതമെന്ന്

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിനു സമീപം മിൽമ അനധികൃതമായി സ്ഥലം കൈവശംെവച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മിൽമ അധികൃതരുടെ വിശദീകരണം. വർഷങ്ങൾക്കുമുമ്പ് മെഡിക്കൽ കോളജ് അധികൃതർ എച്ച്.ഡി.എസ് തീരുമാനത്തിലൂടെ മിൽമക്ക് അനുവദിച്ചതാണിത്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ കേസ് മുൻ പ്രിൻസിപ്പൽ വ്യക്തിപരമായ കാരണത്താൽ ഉണ്ടാക്കിയതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story