Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല

text_fields
bookmark_border
ബാലുശ്ശേരി: ചെങ്ങോട്ടുമല ഖനനത്തിനായി ക്വാറി മാഫിയയും പൊലീസും ഒത്തുകളിക്കുന്നതിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തി. സംസ്ഥാന സമിതി അംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബബീഷ് ഉണ്ണികുളം, ലിബിൻ ഭാസ്കർ, രാജേഷ് കായണ്ണ, രഞ്ജിത് കോട്ടൂർ, സദാനന്ദൻ എന്നിവർ സംസാരിച്ചു. പെൻഷൻ വിതരണം തുടങ്ങി ബാലുശ്ശേരി: ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിക്കുന്നതി​െൻറ ഭാഗമായി ബാലുശ്ശേരി റീജനൽ കോഒാപറേറ്റിവ് ബാങ്കി​െൻറ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. നാടക-സിനിമ നടി സരസ ബാലുശ്ശേരിക്ക് പെൻഷൻ നൽകി ബാങ്ക് പ്രസിഡൻറ് എ.കെ. രവീന്ദ്രൻ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു. കെ. വാസു, വേലായുധൻ അഞ്ജലി, സന്തോഷ് കുറുെമ്പായിൽ, കെ. ബാബുരാജ്, സുജ ബാലുശ്ശേരി, ദേവദാസ് കുറുെമ്പായിൽ എന്നിവർ സംസാരിച്ചു. അനുശോചിച്ചു ബാലുശ്ശേരി: ഡോ. പി. രാമ​െൻറ നിര്യാണത്തിൽ ബാലുശ്ശേരി വിവേകാനന്ദ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ അനുശോചിച്ചു. രാജൻ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, അഡ്വ. വി.പി. വിനോദ്, കെ.പി. മനോജ് കുമാർ, കരുണൻ വൈകുണ്ഠം, പി.കെ. രാമകൃഷ്ണൻ, സുജിത് കറ്റോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story