Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ വ്യാപാരികളുടെ...

റേഷൻ വ്യാപാരികളുടെ സൂചന സമരം തിങ്കളാഴ്​ച

text_fields
bookmark_border
കോഴിക്കോട്: ഇ-പോസ് മെഷീൻ സംവിധാനം തകരാറിലാവുന്നതുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സൂചന സമരം. ഇ-പോസ് മെഷീൻ/െസർവർ സംവിധാനങ്ങൾ പണിമുടക്കുേമ്പാൾ റേഷൻ വിതരണത്തിന് ബദൽ സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പൊലീസ് കേസുകളും നിലവിലുണ്ട്. തിങ്കളാഴ്ചക്കകം ബദൽ സംവിധാനമില്ലെങ്കിൽ റേഷൻ കടകളൾ അടച്ചിട്ട് ഇ-പോസ് മെഷീനുകളുമായി കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്താനും സംയുക്ത സമരസമിതി തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story