Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ കിണറിടിഞ്ഞു താഴ്ന്നു, വീട് ഭീഷണിയിൽ

text_fields
bookmark_border
മുക്കം: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണറിടിഞ്ഞു താഴ്ന്നു. ചേന്ദമംഗലൂർ കേലസൻതൊടികയിൽ താമസിക്കുന്ന എടക്കണ്ടി ഷബീറി​െൻറ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. കിണറിടിഞ്ഞത് വീടിന് കേടുപാടുകൾ വരുത്തിയതിനാൽ വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. ഫയർേഫാഴ്സും നാട്ടുകാരുംചേർന്ന് ഇടിഞ്ഞ കിണർ പിന്നീട് മണ്ണിട്ടുമൂടി.
Show Full Article
TAGS:LOCAL NEWS 
Next Story