Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.ഡി.സി.സി.ഒ.എ ജില്ല ...

കെ.ഡി.സി.സി.ഒ.എ ജില്ല സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: കോൺട്രാക്‌ട് ഗാരേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ചാവറ കൾചറൽ സ​െൻററിൽ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സി. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡോ. പി.എം. മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്‌തു. കെ.ഡി.സി.സി.ഒ.എ പ്രസിഡൻറ് റഫീഖ് ചുങ്കം അധ്യക്ഷത വഹിച്ചു. ട്രാഫിക്ക് സി.ഐ ശ്രീജിത്ത് ബോധവത്‌കരണം നടത്തി. വൈസ്. പ്രസിഡൻറ് കെ.കെ. മനോജ് സ്വാഗതവും രക്ഷാധികാരി സനൂജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story