Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:36 AM GMT Updated On
date_range 2018-08-11T11:06:00+05:30വൈദ്യുതി ലൈനിൽ മരം വീണു
text_fieldsകോഴിക്കോട്: മലാപ്പറമ്പ് എ.ഡി.ജി.പി ക്യാമ്പ് ഓഫിസിന് സമീപം . പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ സജി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മരം മുറിച്ചുമാറ്റി.
Next Story