Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:36 AM GMT Updated On
date_range 2018-08-11T11:06:00+05:30ഒാണാഘോഷ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും
text_fieldsകോഴിക്കോട്: നാട്ടുകൂട്ടം െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ഒാണാഘോഷ പരിപാടികൾക്ക് മാറ്റിവെച്ച തുക കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. തുക ജില്ല കലക്ടർക്ക് കൈമാറുമെന്ന് പ്രസിഡൻറ് പി. പുരുഷോത്തമൻ, സെക്രട്ടറി ഇ. മനോജ് എന്നിവർ അറിയിച്ചു.
Next Story