Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:30 AM GMT Updated On
date_range 11 Aug 2018 5:30 AM GMTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
ചേളന്നൂര്‍: സി.എസ്.സി ഡിജിറ്റല്‍ സേവ 8/2െൻറ ആഭിമുഖ്യത്തില്‍ കനറ ബാങ്കും പോസ്റ്റല്‍ ഡിപ്പാർട്മെൻറും സംയുക്തമായി നടത്തിയ ഗ്രാമീണ നിക്ഷേപ ബോധവത്കരണ സെമിനാര്‍ എഫ്.സി.ഐ മെംബര്‍ മുഹമ്മദ് ഇക്ബാല്‍ ഖാന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വി.എം. ഷാനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് പി. ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ നിക്ഷേപകര്‍ക്കുള്ള കൈപ്പുസ്തക വിതരണം സി.ഡി.എസ് ചെയര്പേഴ്സന് ബിന്ദു അനില്‍കുമാര്‍ നിര്‍വഹിച്ചു. ഷീജ രവീന്ദ്രന് അമ്പാടി, ടി.കെ. അഖില്‍നാഥ്, നിഗേഷ് എം.കെ, പി.ടി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. മായ സുധാകരന് (പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍), കെ.കെ. സുജിലേഷ് (എം.ഇ, പോസ്റ്റൽ ഡിപ്പാർട്മെൻറ്), ഇ. പ്രഭാകരന് (ആര്.ബി.ഐ കൗണ്‍സിലര്‍), രാഘവന് (ചീഫ് മാനേജര്‍, കനറ ബാങ്ക് ആർ.ടി.ഡി) എന്നിവര്‍ ക്ലാസെടുത്തു. പി. ശോഭീന്ദ്രന് സ്വാഗതവും ടി. അപരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story