Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ലബ് ഉദ്​ഘാടനം

ക്ലബ് ഉദ്​ഘാടനം

text_fields
bookmark_border
കുണ്ടുങ്ങൽ: കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്ക് കരസ്ഥമാക്കിയ അഞ്ജലി എസ്. നാഥ് നിർവഹിച്ചു. വിദ്യാർഥികൾ സിവിൽ സർവിസ് പരീക്ഷകളിൽ കൂടുതൽ ഊന്നൽ നൽകണമെന്ന് അഞ്ജലി പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ. സൈനബ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. എബ്ദു, ക്ലബ് കണ്‍വീനര്‍ ഫര്‍ദീന എന്നിവർ സംസാരിച്ചു. സ്കൂൾ സീഡ് ക്ലബും വർക്ക് എക്സ്പീരിയൻസ് ക്ലബും ചേർന്ന് നിർമിച്ച പരിസ്ഥിതി സൗഹൃദ വിത്തുപേനകൾ കുട്ടികൾക്ക് വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story