Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുദ്ധവിരുദ്ധ റാലി

യുദ്ധവിരുദ്ധ റാലി

text_fields
bookmark_border
ഫറോക്ക്: ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തി. തുടർന്ന് വിദ്യാർഥികൾ നിർമിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെഡ്മാസ്റ്റർ എം.എ. നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് കൺവീനർ ടി.എ. നസീറ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി.പി. ഷറഫുദ്ദീൻ, കെ.സി. മുഹമ്മദ് സൈദ്, എ. ജാഫർ, ടി. അബ്ദുന്നാസർ, വി.എം. ജൂലി, വി.പി. മുനീർ, കെ. അയിഷ രഹ്ന, സ്കൂൾ ലീഡർ സി. അഫ്നാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story