Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ പ്രവർത്തനം ...

ദുരിതാശ്വാസ പ്രവർത്തനം നടത്തണം -മുനവ്വറലി ശിഹാബ് തങ്ങൾ

text_fields
bookmark_border
പ്രവർത്തകർ കർമനിരതരാവണമെന്ന് കോഴിക്കോട്: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ശക്തമായ സാഹചര്യത്തിൽ ദുരിതാശ്വാസത്തിന് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങൽ, ജാഗ്രത നിർദേശം നൽകൽ, ഭക്ഷണ സാധനങ്ങൽ എത്തിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സജീവമാകണം. വൈറ്റ് ഗാർഡി​െൻറ സഹായം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story