Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴയിൽ വീടുകളിൽ ...

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
പേരാമ്പ്ര: കനത്തമഴയിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചവറംമൂഴി മേഖലകളിലെ വീടുകളില്‍ വെള്ളം കയറി. കുഴിേച്ചാര്‍മണ്ണില്‍ താഴഭാഗത്ത് രണ്ട് പ്ലാക്കല്‍ ജിജിയുടെ വീടി​െൻറ പകുതിയോളം ഭാഗത്ത് വെള്ളം കയറി. കിഴക്കേടത്ത് ഫിലോമിന, രണ്ട്പ്ലാക്കല്‍ ത്രേസ്യാമ്മ, കിഴക്കേടത്ത് കുന്നേല്‍ ശശി എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവര്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. സമീപത്തുതന്നെയുള്ള താമസക്കാരായ ചക്കുംതൊടി വാസു, ചക്കുംതൊടി സുദര്‍ശന്‍, കുഴിച്ചോര്‍മണ്ണില്‍ താഴ രാജന്‍, കുറ്റിയാങ്കല്‍ നാരായണന്‍ എന്നിവര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവരുടെ വീടുകള്‍ ഏതുസമയവും വെള്ളം കയറുമെന്ന സ്ഥിതിയാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story