Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:14 AM GMT Updated On
date_range 2018-08-10T11:44:58+05:30അനുശോചിച്ചു
text_fieldsകൊടുവള്ളി: ആവിലോറ എം.എം.എ.യു.പി സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന കെ. ആലിയുടെ നിര്യാണത്തിൽ ആവിലോറ എം.എം.എ.യു.പി സ്കൂൾ സ്റ്റാഫ് അസോസിയേഷൻ യോഗം . പ്രധാന അധ്യാപകൻ കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം. മാലതി, ഒ.പി. ആമിന, കെ.സി. സുബൈദ, കെ. അബ്ദുറഹിമാൻ, വി. സുരേഷ്, ആഷിക, ടി.പി. സലിം തുടങ്ങിയവർ സംസാരിച്ചു. അപകടത്തിലായ മരം മുറിച്ചുമാറ്റിയില്ലെന്ന് പരാതി കൊടുവള്ളി: പാലക്കുറ്റിയിൽ പൂനൂർ പുഴയോരത്തെ അപകടത്തിലായ മരം മുറിച്ചുമാറ്റാത്തത് ഭീഷണി ഉയർത്തുന്നതായി പരാതി. കൊടുവള്ളി സിറാജുൽഹുദാ മദ്റസയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരമാണ് മണ്ണൊലിച്ചുപോയതിനെ തുടർന്ന് ഏത് സമയവും വീഴുമെന്ന അവസ്ഥയിലായത്. മരം വീണാൽ സമീപവാസിയായ ലാൽഭവനിൽ കൃഷ്ണൻകുട്ടിയുടെ വീടിന് ഭിഷണിയാവുമെന്നതിനാൽ ഇത് മുറിച്ചുമാറ്റാൻ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് കൊടുവള്ളി പൊലീസ്, വില്ലേജ് ഓഫിസ്, നഗരസഭ മദ്റസ കമ്മിറ്റി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Next Story