Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:06 AM GMT Updated On
date_range 10 Aug 2018 6:06 AM GMTസീറോവെസ്റ്റ് കാമ്പസ് കാമ്പയിൻ ഉദ്ഘാടനം
text_fieldsbookmark_border
നന്തി ബസാർ: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സീറോ വേസ്റ്റ് കാമ്പസ് സപ്തദിന കാമ്പയിൻ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിപിൻ കുമാർ സ്വാഗതവും പി. സുധീഷ് നന്ദിയും പറഞ്ഞു. കാമ്പയിെൻറ ഭാഗമായി വിദ്യാർഥികൾക്കും കച്ചവടക്കാർക്കുമുള്ള ബോധവത്കരണ ക്ലാസ്, ഡോക്യുമെൻററി പ്രദർശനം, ബോധവത്കരണം, മഷിപ്പേനയിലേക്കുള്ള തിരിച്ചുപോക്ക്, ഒരു വറ്റ് പാഴാക്കില്ല -പ്രതിജ്ഞ, എല്ലാ ക്ലാസിലും ശുദ്ധജലം, ജീവനക്കാരുടെ സന്നദ്ധ പ്രവർത്തനങ്ങൾ, സീറോവേസ്റ്റ് കാമ്പസ് പ്രഖ്യാപനം തുടങ്ങിയ വിവിധ പരിപാടികളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story