Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പാറോപ്പടി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ: ഒാൾ കേരള ഇൻറർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമ​െൻറ്-ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ-10.00 ചേളന്നൂർ എസ്.എൻ കോളജ് കാമ്പസ്: ശ്രീനാരായണ ഗുരു കോളജ് സുവർണ ജൂബിലി ഉദ്ഘാടനവും ശ്രീനാരായണഗുരു കോളജ് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടം ഉദ്ഘാടനവും-വെള്ളാപ്പള്ളി നടേശൻ-10.00 മാതാ അമൃതാനന്ദമയി മഠം: കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ്-10.00 ചേവായൂർ സിജി: യു.കെയിലെ മെഡിക്കൽ പി.ജി. വിദ്യാഭ്യാസ സാധ്യതകൾ-ശിൽപശാല-9.30 ചാലപ്പുറം ബുള്ളിൽ ആർക്കേഡ് ഹാൾ: സി.എം.പി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ചാത്തുണ്ണി മാസ്റ്റർ ദിനാചരണം-3.00 ചാവറ കൾചറൽ സ​െൻറർ: കോൺട്രാക്ട് കാരേജ് ഒാപേററ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം-2.00 മന്ത്രി എ.കെ. ശശീന്ദ്രൻ-4.00 പുതിയറ റോഡ്: കയർഫെഡ് ഒാണോത്സവം-10.00 മാവൂർ റോഡ് ദേശാഭിമാനി ബുക് ഹൗസ്: ചിന്ത പുസ്തകോത്സവം-10.00 അളകാപുരി: ഉള്ളൂർ എം. പരമേശ്വര​െൻറ സായാഹ്ന ഗീതങ്ങൾ കവിതാസമാഹാരം പ്രകാശനം- പി. വത്സല-5.00 മിഠായിതെരുവ് ഖാദിഗ്രാമോദ്യോഗ് എംപോറിയം: ഒാണം-ബക്രീദ് ഖാദിമേള- 10.00 മാനാഞ്ചിറ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് മുൻവശം: ഒലിവ് പുസ്തക മേള-10.00 ടൗൺഹാളിന് മുൻവശം തൈക്കാട്ട് ഗ്രൗണ്ട്: വ്യവസായ വാണിജ്യ വകുപ്പ് ഒാണം ബക്രീദ് ഹാൻഡ്ലൂം എക്സ്പോ-9.00 അക്കാദമി ആർട്ട് ഗാലറി: സംഘചിത്ര-ശിൽപ പ്രദർശനം-7.00 സിവിൽ സ്േറ്റഷനു സമീപം ഗാന്ധി ആശ്രമം: ഒാണം-ബക്രീദ് ഖാദി മേള-10.00 പൊലീസ് ക്ലബ്: വനിത സംരംഭകരുടെ ഫാഷൻ ബീഡ്സ് കൂട്ടായ്മ ഒത്തുചേരൽ- 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story