Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്​തക​പ്രകാശനം

പുസ്​തക​പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: സെക്കീന ഓമശ്ശേരി രചിച്ച 'മരുഭൂമരങ്ങൾ', സലാം പനച്ചമൂടി​െൻറ 'സലാമി​െൻറ വിലാപങ്ങൾ' എന്നീ കവിതാ സമാഹാരങ്ങൾ ശനിയാഴ്ച അളകാപുരി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് യു.എ. ഖാദർ പ്രകാശന കർമം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, സലാം പരച്ചമൂട്, രാജീവ് ആലുങ്കൽ, എം.കെ. മുനീർ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ, മാമുക്കോയ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഇ.കെ. സജീവ്, റംല ടി.കെ, കെ.സി. അബ്ദറഹ്മാൻ, ഒ.കെ. സദാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story