Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനാചരണം

text_fields
bookmark_border
കക്കട്ടിൽ: വട്ടോളി ഗവ. യു.പി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, കൈയൊപ്പ് എന്നിവ നടന്നു. അഞ്ഞൂറിൽപരം വിദ്യാർഥികൾ കൈയൊപ്പ് ചാർത്തി. ബി.പി.ഒ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story