Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 6:05 AM GMT Updated On
date_range 2018-08-08T11:35:59+05:30ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി പത്തു മുതൽ
text_fieldsകോഴിക്കോട്: നഗരത്തിെല സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി ഇൗ മാസം പത്തു മുതൽ 14 വരെ വിവിധ വേദികളിൽ അരങ്ങേറും. ആർട്ട് ഗാലറി, സാംസ്കാരിക നിലയം, ടൗൺഹാൾ എന്നിവിടങ്ങളിലായി നാടക-ചിത്രകല ക്യാമ്പ്, സെമിനാർ, നാടകം, പാട്ട് എന്നിവ സംഘടിപ്പിക്കും. ടീസ്റ്റ സെറ്റൽവാദ്, കുമാർ ഷെഹാനി, വിജു കൃഷ്ണ, സുനിൽ പി. ഇളയിടം, എം.ബി. രാജേഷ്, രമ്യ നമ്പീശൻ, ദീപ നിശാന്ത് എന്നിവർ പെങ്കടുക്കും.
Next Story