Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയൽപക്ക യുവ പാർലമെൻറ്

അയൽപക്ക യുവ പാർലമെൻറ്

text_fields
bookmark_border
നരിക്കുനി: കണ്ടോത്തുപാറ ദേശീയ വായനശാലയുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ചേളന്നൂർ ബ്ലോക്ക് തല അയൽപക്ക യുവ പാർലമ​െൻറ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.കെ. ജിഷ അധ്യക്ഷത വഹിച്ചു. പി. പാച്ചു കുട്ടി, കെ. അബ്്ദുൽ മജീദ്, സി. അഹമ്മദ് ജമാൽ എന്നിവർ സംസാരിച്ചു. ഡോ. അനൂപ, ബിജു കാവിൽ എന്നിവർ ക്ലാസെടുത്തു. അപകടഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രാഥമിക ശുശ്രൂഷയും എന്ന വിഷയത്തിലുള്ള പ്രായോഗിക പരിശീലനം നരിക്കുനി ഫയർഫോഴ്സ് ഡിപ്പാർട്മ​െൻറ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, സ്വസ്തി ഫൗണ്ടേഷൻ കോഒാഡിനേറ്റർ ഹരികുമാർ എന്നിവർ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല കോഒാഡിനേറ്റർ ജയപ്രകാശ് സ്വാഗതവും കെ. സർജാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story