Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിരോഷിമദിനാചരണം

ഹിരോഷിമദിനാചരണം

text_fields
bookmark_border
കൊടിയത്തൂർ: തോട്ടുമുക്കം സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു. യുദ്ധവിരുദ്ധ റാലി, ഒപ്പുമരം, ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. പ്രകാശ് ജോർജ്, ലൈസിലി ജോർജ്, ബിപിൻ തോമസ്, എൻ. ഉമർ, ഹെഡ്മാസ്റ്റർ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story